വടക്കഞ്ചേരി വള്ളിയോട് പുന്നച്ചാലിൽ വർഗീസ് ഭാര്യ ഏലിയാമ്മ  (84) അന്തരിച്ചു

Share this News

വടക്കഞ്ചേരി വള്ളിയോട് പുന്നച്ചാലിൽ വർഗീസ് ഭാര്യ ഏലിയാമ്മ വർഗീസ് (84) അന്തരിച്ചു സംസ്കാരം നാളെ (10/03/2026 – ചൊവ്വാഴ്ച) രാവിലെ 11 മണിക്ക് ഭവനത്തിൽ ആരംഭിച്ച് 12 മണിയോടുകൂടി തേനിടുക്ക്  മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ
മക്കൾ: ഫാ സണ്ണി വർഗീസ് (പുത്തൻകുരിശ് സെൻറ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ്പള്ളി വികാരി)  ,എൽസി എബ്രഹാം, പരേതനായ ജേക്കബ് മരുമക്കൾ :
മിനിമോൾ കെ സി (ടീച്ചർ സെൻമേരിസ് ഹൈസ്കൂൾ കണ്ടനാട്), പരേതനായ എബ്രഹാം , ജോമി ജേക്കബ്
   

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/CWun4SHjrMO8d8GFpTte3V


Share this News
error: Content is protected !!