വാണിയംപാറ പൊട്ടിമട കൊള്ളിക്കാട് ചെറിയന്നവീട്ടിൽ ശബരി ഗിരീശൻ (48) അന്തരിച്ചു

Share this News

വാണിയംപാറ പൊട്ടിമട
ശബരീഗിരീശൻ ബാലൻ ( 48) (മെക്കാനിക്ക്)
മസ്കറ്റിൽ ഗാലയിൽ വെച്ച് അന്തരിച്ചു. ഭൗതിക ശരീരവുമായി ആംബുലൻസ് കാലത്ത് 10 മണിയോട് കൂടി വാണിയമ്പാറ പൊട്ടിമട വീട്ടിൽ എത്തും. വാണിയംപാറയിൽ ദീർഘകാലമായി മെക്കാനിക്ക് ആയി ജോലി ചെയ്തിരുന്നു .സംസ്കാരം തിരുവില്വാമല ഐവർമഠത്തിൽ . ഭാര്യ: ജ്യോതി , മക്കൾ സ്നേഹ , സൂര്യ


പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/CWun4SHjrMO8d8GFpTte3V

Share this News
error: Content is protected !!