നടത്തറ 88,89 ബൂത്തുക്കളുടെ കുടുംബ സംഗമം ഡിസിസി ജനറൽ സെക്രട്ടറി കെ സി അഭിലാഷ് ഉദ്ഘാടനം ചെയ്തു.

Share this News

ബൂത്ത് കോൺഗ്രസ് പ്രസിഡന്റ് ശിവദാസൻ മേലിക്കാട്ടിൽ അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാനത്ത് നിയമസഭാതിരഞ്ഞെടുപ്പില്‍ യുഡിഎഫ് വലിയ ഭൂരിപക്ഷത്തിൽ അധികാരത്തിൽ വരുമെന്ന് കെ സി അഭിലാഷ് പറഞ്ഞു
കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കരോളി ജോഷ്വാ മുഖ്യ അതിഥിയായിരുന്നു. ഡിസിസി ജനറൽ സെക്രട്ടറി എം എൽ ബേബി, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഇ എസ് അനിരുദ്ധൻ ബ്ലോക്ക് പഞ്ചായത്ത് അംഗം ബിന്ദുകാട്ടുങ്ങൽ, , പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ജിത്ത് ചാക്കോ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജോയിസൺ അച്ചാണ്ടി ഷെർലി മോഹനൻ വി എ കൃഷ്ണൻ,ബൂത്ത്‌ പ്രസിഡന്റ്‌ സിൽജൻ, സിജോ, അർജുനൻ തട്ടാം പറമ്പിൽ എന്നിവർ നേതൃത്വം നൽകി

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/CWYxtFqGILYIfYxwQHrwdv?mode=gi_t


Share this News
error: Content is protected !!