Share this News

അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മുടിക്കോട് ഇമ്മട്ടിപറമ്പ് സ്വദേശി അക്കരക്കാരൻ വീട്ടിൽ വിഷ്ണു (29) ആണ് മരിച്ചത്. ഒരാഴ്ച മുൻപ് വാണിയമ്പാറയിൽ വെച്ച് വീടിൻറെ ട്രസ്സ് വർക്കിനിടയിൽ മുകളിൽ നിന്ന് താഴെ വീണ് തലയ്ക്ക് പരിക്കേറ്റ് ചികിത്സയിലായിരുന്നു. അച്ഛൻ : കുട്ടൻ അമ്മ : സെബിയ
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/CWYxtFqGILYIfYxwQHrwdv?mode=gi_t

Share this News