
ജുമാൻജി, മാജിക്ക്റിംഗ്, സ്കൈ ഷോട്ട്…പടക്ക വിപണി സജീവം

വിഷുവിന് ദിവസം മാത്രം ശേഷിക്കേ, ജില്ല യിൽ പടക്ക വിപണി സജീ വം. ആകാശത്ത് ഉയരത്തി ൽ പോയി പൊട്ടുന്ന ഷോട്ടുകൾക്കാണ് ആവശ്യ ക്കാർ കൂടുതൽ12 എണ്ണം വരുന്ന ഒരു ബോ ക്സ് സ്കൈ ഷോട്ടിന് 200 രൂ പയാണ് വില. 50 മീറ്റർ ഉയര ത്തിലെത്തി വർണ്ണ വിസ്മയം തീർക്കുന്ന മൾട്ടി ഷോട്ടിനും ആവശ്യക്കാരേറെയാണ്. ആ കാശത്ത് വി ആകൃതിയിൽ വിവിധ നിറങ്ങളിൽ 100 ത വണ വിസ്മയമൊരുക്കുന്ന ജൂ മാൻജി മൾട്ടി ഷോട്ടിന് 4,000 രൂപ വരും. 120 മീറ്റർ ഉയര ത്തിൽ റോക്കറ്റ് പോലെ ആ കാശത്ത് കുതിച്ചുയർന്ന് വർ ണങ്ങൾ വാരി വിതറുന്ന മാ ജിക്ക് റിങിന് ഒന്നിന് 650 രൂപ നൽകണം.മൂന്ന് രൂപയാണ് ഓലപ്പടക്കത്തിന്റെ വില. മാലപ്പടക്ക ത്തിന് 20. കൈയിലിരുന്ന് പൊട്ടുന്ന ഹാന്റ് ഷോട്ട് പടക്ക ങ്ങളുമുണ്ട്. തമിഴ്നാട്ടിലെ ശി വകാശിയിൽ നിന്നാണ് പ ടക്കങ്ങൾ പ്രധാനമായും എ ത്തുന്നത്. പൂത്തിരി, കമ്പിത്തിരി, മത്താ പൂ. നിലച്ചത്രം, സ്കൈ ഷോ ട്ട്, ഹാന്റ് ഷോട്ട് തുടങ്ങിയവ യെല്ലാം വിപണിയിൽ എ ത്തിയിട്ടുണ്ട്. താമരയുടെ ആആവശ്യത്തിനില്ലാതെ ഓലപ്പടക്കം
നിറത്തിലും വലിപ്പത്തി ലും ആകർഷകമായ പ ലതരം പടക്കങ്ങൾ വി പണി കീഴടക്കിയിട്ടുണ്ടെങ്കി ലും ഓലപ്പടക്കത്തിന്റെ ഡിമാ ൻഡിന് കുറവൊന്നുമില്ല.
വിഷു എന്നാൽ ഭൂരിഭാ ഗം മലയാളികളുടെയും മ നസ്സിൽ ആദ്യമെത്തുന്ന ത് ഓലപ്പടക്കങ്ങളാണ്. എന്നാൽ, ഇത്തവണ ആവശ്യത്തിന് ഓലപ്പട ക്കം കിട്ടുന്നില്ലെന്ന് വ്യാ പാരികൾ പറയുന്നു.
ഓലപ്പടക്കത്തിന്റെ ലഭ്യതയിൽ കുറവ് വന്നിട്ടു ണ്ട്. പല വിധത്തിലും നിറത്തിലുമുള്ള പടക്ക് ങ്ങളും പൂത്തിരികളും മത്താപ്പൂവും നിലച്ചക്രവു മെല്ലാം എത്തിയിട്ടുണ്ട്. നിരവധി പേർ കടയിൽ എത്തുന്നുണ്ട്.
4,000 രൂപ വരും ജുമാൻജി
മൾട്ടി ഷോട്ടിന് 650 രൂപ വരും ഒരു മാജിക് റിംഗിന് കൃതിയിൽ കറങ്ങുന്ന നിലച്ചക്ര ത്തിനാണ് ഡിമാൻഡ് കൂടുതൽ. ദിൽസേ, രംഗ് ഭാരത്, മനോര ഞ്ജൻ, പീക്കോക്ക് തുടങ്ങി വിവിധ തരം മത്താപ്പൂക്കൾക്കും ആവശ്യക്കാരുണ്ട്. 10 എണ്ണം വരുന്ന പൂത്തിരിയുടെ ഒരു ബോ ക്സിന് 70 രൂപയാണ് വില. ആറ് രൂപ മുതൽ 200 രൂപ വരെയു ള്ള വിവിധതരം പൂക്കുറ്റികളുമു ണ്ട്. 10 എണ്ണം വരുന്ന കളർകോ ട്ടിയ്ക്ക് 140 രൂപയും പിരി പിരിയ്ക്ക്
30 രൂപയുമാണ് വില. വിപണി കളറാക്കാൻ 50 മുതൽ 80 രൂപ വരെ വില വരുന്ന നാടൻ സ്റ്റി ക്ക് ലൈറ്റുകളുമുണ്ട്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/CWun4SHjrMO8d8GFpTte3V
