Share this News

ദേശീയ സ്കൂൾ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ കേരളത്തിന് ഓവറോൾ കിരീടം
ഡൽഹിയിൽ വച്ച് നടന്ന ദേശീയ സ്കൂൾ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ 12 വിഭാഗത്തിലും കേരളം സ്വർണ്ണമെഡൽ കരസ്ഥമാക്കി
കേരളത്തിന് ഓവറോൾ കിരീടം നേടി
കേരള സ്കൂൾ നാഷണൽ കളരിപ്പയറ്റ് മത്സരത്തിൽ ടീം മാനേജൻ വാണിയംപാറ ചുണ്ടേക്കാട് വീട്ടിൽ രമ്യ ആർ ചന്ദ്രൻ ആയിരുന്നു. കോഴിക്കോട് ചാലപ്പുറം ഗവൺമെൻറ് ഗണപത് മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ കായിക അധ്യാപികയാണ്
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/HgassA0GNoq9roGA7IJApH?mode=gi_t

Share this News