കിഴക്കഞ്ചേരി മമ്പാട്ടിൽ തെരുവ് നായ ആക്രമണം; മൂന്ന് പേർക്ക് കടിയേറ്റു

Share this News

കിഴക്കഞ്ചേരി മമ്പാട്ടിൽ തെരുവ് നായ ആക്രമണം; മൂന്ന് പേർക്ക് കടിയേറ്റു

പ്രഭാത നടത്തത്തിനിറങ്ങിയ കിഴക്കഞ്ചേരി ഇളവംപാടം നാരായണൻ (58), അങ്ങൂട് വലിയവിള വീട്ടിൽ മാധവിരാജു ( 60 ), ബൈക്ക് യാത്രികൻ കാരപ്പാടം കുന്നങ്കാട് പ്രദീപൻ (51) എന്നിവർക്കാണ് കടിയേറ്റത്.
പരിക്കേറ്റവർ ജില്ലാ ആശുപത്രിയിൽ ചികിത്സതേടി. തിങ്കളാഴ്ച പുലർച്ച അഞ്ചരയോടു കൂടിയാണ് സംഭവം. മമ്പാട് സ്കൂളിന് മുന്നിൽ വച്ച് തെരുവ് നായ ആക്രമിക്കുകയായിരുന്നു.
ബൈക്ക് യാത്രികനെ പിൻതുടർന്നാണ് നായ ആക്രമിച്ചത്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/CWun4SHjrMO8d8GFpTte3V


Share this News
error: Content is protected !!