പ്ലാതോട്ടത്തിൽ കുമാരൻ അന്തരിച്ചു

Share this News


ഉപ്പുമണ്ണ് പ്ലാതോട്ടത്തിൽ കുമാരൻ (85)അന്തരിച്ചു. സംസ്കാരം ഇന്ന്
(18.07.2022 ) വൈകീട്ട് 3 മണിക്ക് ഐവർമഠത്തിൽ വെച്ച് നടക്കും. ഭാര്യ :പരേതയായ സരോജിനി.
മക്കൾ :കുട്ടപ്പൻ, മോഹനൻ, ഓമന,വിജയൻ പരേതനായ സോമൻ.
മരുമക്കൾ :സുമിത്ര, ശ്യാമള, ശോഭന, പ്രമീള, ഷാജു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

https://chat.whatsapp.com/EpnPTjGwey02N3SsMdYYJH


Share this News
error: Content is protected !!