Share this News

വാണിയംപാറ NH 544 ൽ തൃശൂർ പാലക്കാട് ജില്ലാ അതിർത്തി പങ്കിടുന്ന സ്ഥലത്ത് റോഡ് പണി പൂർണ്ണമാവാത്തതിനാൽ വാഹനങ്ങൾ എങ്ങനെ പോകും എന്ന സംശയത്തിൽ പലപ്പോഴും വൺവേ തെറ്റിച്ച് പോവാറുണ്ട് NH പണികൾ പൂർത്തികരിക്കാനാവത്ത സാഹചര്യത്തിൽ തത്ക്കാലികമായി വാഹനങ്ങൾ വേഗത കുറയ്ക്കുന്നതിനായി റോഡിൽ GO slow എന്ന് എഴുതുന്നു.
ഡ്രൈവർമാർ വാണിയമ്പാറ എത്തുമ്പോൾ ശ്രദ്ധിച്ച് പോകുക അകലെ നിന്നു വരുന്ന വാഹനങ്ങൾക്ക് ഇവിടെ കുഴിയും 6 വരി റോഡ് എതിർദിശയിലെ റോഡിലേക്ക് കയറി നിൽക്കുന്നത് അറിയില്ല

Share this News