മേലാർകോട് കളിയാട് സുമയ്യ മൻസിലിൽ അബ്ദുറാഹ്മാൻ (63 ) അന്തരിച്ചു

Share this News

മേലാർകോട് കളിയാട് സുമയ്യ മൻസിലിൽ അബ്ദുറാഹ്മാൻ (63 ) അന്തരിച്ചു. മേലാർകോട് ജുമാഅത്ത് കമ്മിറ്റിയുടെ മഹല്ല് പ്രസിഡന്റ് നാസർ സാഹിബിന്റെ ജേഷ്ഠസഹോദരൻ കുളിയാട് അബ്ദുറഹ്മാൻ സാഹിബ് (ഓട്ടോ ഡ്രൈവർ) മരണപ്പെട്ടു. ഖബറടക്കം ഇന്ന് (05.08.2022 ) വെള്ളിയാഴ്ച മേലാർകോട് ജുമാഅത്ത് പള്ളി മയ്യിത്താങ്കര ഖബർസ്ഥാനിൽ . ഭാര്യ സുബൈദ. മക്കൾ: അക്ബർ, സുൽഫി , സുമയ്യ.
മരുമക്കൾ : അഫ്സൽ, അബുതാഹിർ, ഫാത്തിമ.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ click ചെയ്യുക 👇

https://chat.whatsapp.com/K78hEtIdA5iGvR91t3FweP


Share this News
error: Content is protected !!