ജില്ലാ സ്പോർട് യോഗ ചാംപ്യൻഷിപ്; ജില്ലാതല യോഗസന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കോറഞ്ചിറ സ്വദേശി ജെന്നി സിറിയക് നെ അനുമോദിച്ചു

Share this News

പാലക്കാട് ജില്ലാ സ്പോർട്ട് കൗൺസിലും യോഗ അസ്സോസിയേഷൻ ഓഫ് പാലക്കാടും സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടി
കെ.ഡി.പ്രസേനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.എം.എൽ.എ അഡ്വ.കെ.പ്രേംകുമാർ മുഖ്യാതിഥിയായി . ചടങ്ങിൽ പാലക്കാട്‌ ജില്ലാതല യോഗസന മത്സരത്തിൽ 45 മുകളിലുള്ള വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ കിഴക്കൻചേരി കോറഞ്ചിറ സ്വദേശിയായ ജെന്നി സിറിയക് നെ അനുമോദിച്ചു . പാലക്കാട് അസോസിയേഷൻ പ്രസിഡന്റ് അഡ്വ.പി.എ.ഗോകുൽദാസ് അദ്ധ്യക്ഷത വഹിച്ചു. സമാപന സമ്മേളനം എം.എൽ.എ പി.മമ്മികുട്ടി
ഉദ്ഘാടനം ചെയ്തു.



പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ ക്ലിക്ക് ചെയ്യുക 👇

https://chat.whatsapp.com/D0ueQ3FGX1HJ0zJ3LTqczX


Share this News
error: Content is protected !!