കല്ലിങ്കൽപ്പാടത്ത് വാഹനാപകടം ; രണ്ട് പേർക്ക് ഗുരുതര ഗുരുതര പരിക്ക്

Share this News

കല്ലിങ്കൽപ്പാടത്ത് വാഹനാപകടം

കല്ലിങ്കൽപ്പാടത്ത് നിന്ന് പന്തലാംപാടം സ്കൂളിലേക്ക് പോകുന്ന വഴിയിലെ വളവിലാണ് അപകടം സംഭവിച്ചത് മിനിലോറിയിൽ ബൈക്ക് ഇടിച്ച് കയറുകയായിരുന്നു. അപകടം പറ്റിയ ഉടൻ തന്നെ 108 ആംബുലൻസിൽ തൃശൂരുള ആശുപത്രിയിലേക്ക് കൊണ്ടുപോയി ബൈക്കിൽ സഞ്ചരിച്ച രണ്ട് പേർക്ക് ഗുരുതര പരിക്ക് ഒരാളുടെ നില അതീവ ഗുരുതരം കണ്ണമ്പ്ര ഭാഗത്തുള്ളവർക്കാണ് പരിക്ക് പറ്റിയത്. തേനിടുക്ക് IHRD കോളേജിലാണ് ഇരുവരും പഠിക്കുന്നത്. ആശിർവാദ് , ദിനേശ് കൃഷ്ണൻ എന്നിവർക്കാണ് പരിക്ക് പറ്റിയത്

വാർത്തകൾ whatsapp ൽ ലഭിക്കുന്നതിന് Link Click ചെയ്യുക

https://chat.whatsapp.com/K78hEtIdA5iGvR91t3FweP


Share this News
error: Content is protected !!