ബെര്‍ലിന്‍ കുഞ്ഞനന്തന്‍ അന്തരിച്ചു

Share this News

മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവ് ബെര്‍ലിന്‍ കുഞ്ഞനന്തന്‍ അന്തരിച്ചു. ആറ് മണിയോടെ കണ്ണൂരിലെ നാറാത്തെ വീട്ടിലായിരുന്നു അന്ത്യം. വാര്‍ധക്യ സഹജരോഗങ്ങളെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലായിരുന്നു.


Share this News
error: Content is protected !!