Share this News

ചിറ്റിലംഞ്ചേരിയിൽ ഡി വൈ എഫ് ഐ നേതാവിനെ കഴുത്ത് ഞ്ഞെരിച്ച് കൊലപ്പെടുത്തി. ചിറ്റിലംഞ്ചേരി കോന്നല്ലൂർ ശിവദാസൻ്റെ മകൾ സൂര്യപ്രിയ (24) ആണ് കൊല്ലപ്പെട്ടത്. ഡി വൈ എഫ് ഐ ചിറ്റിലംഞ്ചേരി മേഖലാ വൈസ് പ്രസിഡൻ്റും, ആലത്തൂർ ബ്ലോക്ക് കമ്മിറ്റി അംഗവുമാണ് സൂര്യപ്രിയ. സംഭവുമായി ബന്ധപ്പെട്ട് അഞ്ചുമൂർത്തിമംഗലം ചീകോട് പയ്യകുണ്ട് സ്വദേശി സുജീഷ് ആലത്തൂർ പൊലീസിൽ കീഴടങ്ങി.







പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ click ചെയ്യുക 👇
https://chat.whatsapp.com/FaTzh3Kg3a2KByHB9TURea

Share this News