Share this News

ചിറയിൽ കുഞ്ഞുമോൻ അന്തരിച്ചു.വടക്കഞ്ചേരി പോത്തപാറ ചിറയിൽ കുഞ്ഞുമോൻ ഇന്ന് രാവിലെ അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്ന് മണിക്ക് തേനിടുക്ക് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ വച്ച് നടക്കും.
അമ്മ: മേരിവർഗ്ഗീസ്
മകൻ: ജയ്സൻ, രജീഷ്, ജോബി, ജിബി

Share this News