കനത്തമഴ തുടരുന്ന സാഹചര്യത്തിൽ മംഗലംഡാമിൻ്റെ മുഴുവൻ ഷട്ടറുകളും തുറന്നു

Share this News

കനത്തമഴ തുടരുന്ന സാഹചര്യത്തിൽ മംഗലംഡാമിൻ്റെ മുഴുവൻ ഷട്ടറുകളും തുറന്നു. 04.08.2020 മംഗലംഡാം വൃഷ്ടി പ്രദേശങ്ങളിൽ കനത്ത മഴ തുടരുന്നതിനാൽ മംഗലംഡാമിൻ്റെ ആറ് ഷട്ടറുകളും അഞ്ച് സെൻ്റിമീറ്റർ തുറന്നു. നീരൊഴുക്ക് വർദ്ധിച്ച സാഹചര്യത്തിൽ വെള്ളം വിടുന്നതിൻ്റെ അളവ് വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്. പുഴയോരങ്ങളുടെ സമീപത്ത് താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തുക… നിങ്ങൾ കാണുന്ന വാർത്തകൾ പങ്ക് വെക്കാം വടക്കഞ്ചേരി അപ്ഡേഷനിലൂടെ എല്ലാം വടക്കൻഞ്ചേരി അപ്ഡേഷനിലൂടെ ഈ ഫോൺ നമ്പർ സേവ് ചെയ്യുക 7025611199 , 9961373726, 9895792787 വാർത്തകൾ അയച്ച് തരുമ്പോൾ നിങ്ങളുടെ പേരും അഡ്രസ്സും ഈ നമ്പറിലേക്ക് അയച്ച് തരുക .


Share this News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!