ഇരട്ട തുരംഗത്തിന്റെ പടിഞ്ഞാറ് വശത്ത് വീണ്ടും മണ്ണിടിഞ്ഞു

Share this News

ഇരട്ട തുരംഗത്തിന്റെ പടിഞ്ഞാറ്_വശത്ത്_വീണ്ടും മണ്ണിടിഞ്ഞു. കഴിഞ്ഞ ദിവസവും തുരംഗ കവാടത്തിന് മുന്നിൽ മണ്ണിടിഞ്ഞിരുന്നു കഴിഞ്ഞ ജൂൺ 15 ന് തുറക്കണമെന്ന് ജനപ്രതിനിധികളുടെ ശക്തമായ ആവശ്യം ജനകീയ കൂട്ടായ്മകൾ എതിർത്തിരുന്നു എന്നാൽ ഈ തുരംഗത്തിന്റെ നിർമ്മാണ രീതിയിലുള്ള ആശാസ്ത്രീയത ജനങ്ങളുടെ ആവശ്യം ശരിയാണെന്നുള്ള തെളിവുകളാണ് ഓരോ ദിവസവും കാണിക്കുന്നത് കൂടാതെ റോഡിൽ കുഴികളും രൂക്ഷമാവുന്നത് കൊറോണ കാലത്ത് ബൈക്കിൽ പോകുന്നവരുടെ യാത്ര ദുഷ്കരമാക്കുന്നു.


Share this News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!