കുതിരാനിൽ ബ്ലോക്ക് ഒരു ചരക്ക് വാഹനം കേടായതിനെ തുടർന്നാണ് ബ്ലോക്ക്

Share this News

വാണിയമ്പാറ വില്ലൻ വളവ്

കുതിരാനിൽ ഒരു വാഹനം കേടായതിനെ തുടർന്ന് അത് JCB കൊണ്ട് മാറ്റിയിടുകയും ചെയ്തു. തുടർന്ന് മറ്റുവാഹനങ്ങൾ ക്യൂവിൽ നിൽക്കാതെ പല വഴികളിലൂടെയും കയറി വന്നതിന്റെ ഭാഗമായാണ് ബ്ലോക്ക് ഉണ്ടായത് ഏകദേശം ഒരു മണിക്കൂർ വൈകിയാണ് യാത്ര

കുതിരാൻ കയറ്റത്ത് ചരക്ക് വണ്ടി JCB ഉപയോഗിച്ച് മാറ്റുന്നു

Share this News
error: Content is protected !!