ജവഹർ ബാലമഞ്ച് മേലാർക്കോട് മണ്ഡലം വാർഷിക കൺവെൻഷൻ നടന്നു.

Share this News

ജവഹർ ബാലമഞ്ച് മേലാർക്കോട് മണ്ഡലം വാർഷിക കൺവെൻഷൻ നടന്നു.

ചിറ്റിലംചേരി മേലാർക്കോട് മണ്ഡലം ജവഹർ ബലമഞ്ച് കൺവെൻഷനും
എസ്എസ്എൽസി ,
പ്ലസ്ടു വിജയികളെ ആദരിക്കലും നടന്നു. സ്വാതന്ത്ര്യത്തിന്റെ പ്ലാറ്റിനം ജൂബിലി പ്രമാണിച്ച് സ്വതന്ത്ര്യ സന്ദേശ റാലിയും തുടർന്ന് പൊതുയോഗവും നടന്നു. ചടങ്ങിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.എ തുളസി ടീച്ചർ ഉദ്ഘാടനം നടത്തി. ജവഹർ ബാലമഞ്ച് മണ്ഡലം ചെയർമാൻ മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. ജവഹർ ബാലമഞ്ച് നിയോജക മണ്ഡലം ചെയർമാൻ ആർ.സുരേഷ് , മണ്ഡലം പ്രസിഡന്റ് കെ.വി.കണ്ണൻ , ബാലമഞ്ച് വൈസ് ചെയർമാൻ വിനോദ് മാസ്റ്റർ , സിജോ മാസ്റ്റർ , ഗ്രാമപഞ്ചായത്ത് മെമ്പർമാരായ അജിത , റാണി കൃഷ്ണൻ , ജയരാമകൃഷ്ണൻ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.

പ്രദേശിക വാർത്തകൾ whatsapp ൽ ലഭിക്കുന്നതിന് click ചെയ്യുക


https://chat.whatsapp.com/HryoiSIWpDhAWtlXhKndxy

KUNNATH FINANCE
Vadakkenchery
9961213394, 9061430070
സിമ്പിൾ ഗോൾഡ് ലോൺ
ഞങ്ങളുടെ സേവനങ്ങൾ
🔸 വെറും 3 മിനിറ്റിൽ ഗോൾഡ് ലോൺ
🔸 പത്തുമിനിറ്റിൽ പണയം തിരിച്ചെടുക്കാനുള്ള സൗകര്യം
🔸100% ഇൻഷുറൻസ് പരിരക്ഷ
🔸 ലളിതമായ നടപടിക്രമങ്ങൾ
🔸 1 gm ന് 3800 വരെ ലോൺ
🔸 പഴയ സ്വർണ്ണത്തിന് മികച്ച വിലയും ഉടൻ പണവും നൽകുന്നു

കുന്നത്ത് ഫിനാൻസ്
ചിന്നൻ സൺസ് ജ്വല്ലറിക്ക് ഓപ്പോസിറ്റ്
വടക്കഞ്ചേരി
9961213394
9061430070

Share this News
error: Content is protected !!