Share this News

ആസാദികാ അമൃതോത്സവത്തിന്റെ ഭാഗമായി വണ്ടാഴി സി വി എം എച്ച് എസ് എസ് ലെയും അയക്കാട് സി എ എച്ച് എസ് എസ് ലെയും ഹയർസെക്കണ്ടറി സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർഥികൾ സംയുക്തമായി വടക്കഞ്ചേരി ബസ് സ്റ്റാൻഡിൽ എഴുപത്തി അഞ്ച് ദീപങ്ങൾ തെളിയിച്ചു .ആലത്തൂർഡി വൈ എസ് പി അശോക് കുമാർ ഉദ്‌ഘാടനം ചെയ്തു.ചടങ്ങിൽ വിജയകുമാർ വിദ്യാർഥികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചോല്ലികൊടുത്തു. പ്രിൻസിപ്പൽ വി വിജയകുമാർ, പി ടി എ പ്രസിഡന്റ് എം രാജേഷ്,സ്കൗട്ട് മാസ്റ്റേഴ്സ്മാരായ നൂർ മുഹമ്മദ് , സുഹാസ് , വിക്രമൻ ,ബാബു സി വൈ,ഷിനു വി ദേവ്,ഗൈഡ് ക്യാപ്റ്റൻ സ് ആയ ഉമ്മുകുൽസു, സ്മിത സന്തോഷ് തുടങ്ങിയവർ സംസാരിച്ചു

പ്രദേശിക വാർത്തകൾ whatsapp ൽ ലഭിക്കുന്നതിന് click ചെയ്യുക
https://chat.whatsapp.com/HryoiSIWpDhAWtlXhKndxy


Share this News