ഫ്രീഡം റൺ നടത്തി

Share this News

ചിറ്റിലംചേരി എം.എൻ.കെ.എം.എച്ച്.എസ്.എസ് എൻ.സി.സി വനിതാ പുരുഷ ക്യാഡറ്റുകൾ ഫ്രീഡം റൺ നടത്തി. 100 ഓളം ക്യാഡറ്റുകൾ പങ്കെടുത്ത ചടങ്ങിൽ എം.എൻ.കെ.എം.എച്ച്.എസ്.എസ് കായിക അധ്യാപകൻ കെ.പോൾ വർഗീസ് റൺ ഫ്ലാഗ് ഓഫ് ചെയ്തു. എൻ.സി.സി ഓഫീസർ ഡെയ്സി, മുഹമ്മദ് മുസ്തഫെയിൽ എന്നിവർ നേതൃത്വം നൽകി. അധ്യാപകരായ സിജോ ജോൺ, സുഭാഷ് മോൻ , റംലത്ത്, സുധ എന്നിവർ ആശംസയും . സ്റ്റാഫ് സെക്രട്ടറി എം. രതീഷ് നന്ദിയും പറഞ്ഞു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇

https://chat.whatsapp.com/HryoiSIWpDhAWtlXhKndxy




Share this News
error: Content is protected !!