പുഴയ്ക്കൽപറമ്പ് കെ.അനിൽകുമാർ അന്തരിച്ചു

Share this News

വടക്കഞ്ചേരി അഞ്ചുമൂർത്തി മംഗലം, പുഴയ്ക്കൽപറമ്പ് പരേതനായ കുട്ടികൃഷ്ണൻ മകൻ കെ.അനിൽകുമാർ (കണ്ണൻ 56) അന്തരിച്ചു. വടക്കഞ്ചേരി ഗ്രാമപഞ്ചായത്തംഗവും മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് മോഹൻദാസിന്റെ സഹോദരനുമാണ് സംസ്കാരം വെള്ളിയാഴ്ച (19.08.2022 ) കാലത്ത് 10ന് വീട്ടുവളപ്പിൽ


Share this News
error: Content is protected !!