പുതുക്കോട് വീടിന് മുകളിൽ മരം വീണു

Share this News

വീടിന് മുകളിൽ തേക്ക് മരം വീണു പുതുക്കോട് പഞ്ചായത്തിൽ പുഞ്ച വീട്ടിൽ സന്തോഷിന്റെ വീട്ടിലാണ് ഇന്നലെ ഉണ്ടായ കാറ്റിലും മഴയിലും പുലർച്ചെ 2.30 ക്ക് ആണ് സംഭവം . മരം വീഴുമ്പോൾ വീട്ടിൽ സന്തോഷും ഭാര്യ യും രണ്ടു മക്കളടക്കം നാലുപേരും ഉണ്ടായിരുന്നു.


Share this News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!