കനത്ത മഴയിലും കാറ്റിലും മരം വീണു വീഴാൻ നിൽക്കുന്ന മറ്റൊരു മരം മുറിച്ച് മാറ്റാൻനാട്ടുകാർ ഇപ്പോഴും പരിശ്രമത്തിൽ

Share this News

പാലക്കുഴിൽ വീടിന് മുകളിലൂടെ വീട്ടി മരം വീണു ആളുകൾ ഇല്ലാതിരുന്നതുമൂലം വൻ ദുരന്തം ഒഴിവായി വീടിന്റെ മുകൾഭാഗം 90% തകർന്നു ചുമരുകളും തകർന്നു പൂർണ്ണമായും നാട്ടുകാരുടെയും യുവാക്കളും ഒത്തൊരുമയിൽ 2.30 ന് വീണ മരം അഞ്ച് മണിയോട് കൂടി വെട്ടിമാറ്റി. കിഴക്കഞ്ചേരി പഞ്ചായത്ത്‌ പത്താംവാർഡ് മെമ്പർ മഞ്ജു ദീപുന്റെന്റെ വീടാണ് തകർന്നത്. ഈ ഭൗത്യത്തിന് ശേഷം മറ്റൊരു വീഴാറായ മരം മുറിച്ച് മാറ്റി കൊണ്ടിരിക്കുകയാണ് യുവാക്കൾ ഈ രാത്രിയിലും നാടിന്റെ ഒത്തൊരുമയിലാണ് പ്രവർത്തിച്ച് കൊണ്ടിരിക്കുന്നത്.


Share this News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!