വണ്ടാഴി ഗ്രാമപഞ്ചായത്ത് പോഷണ മാസാചരണം പദ്ധതി പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.എൽ. രമേഷ് നിർവ്വഹിച്ചു

Share this News

വണ്ടാഴി ഗ്രാമ പഞ്ചായത്തിൽ പോഷൺ മാ പദ്ധതി പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.എൽ. രമേഷ് ചെയ്തു.വണ്ടാഴി ഗ്രാമ പഞ്ചായത്ത് പോഷണ മാസാചരണം പദ്ധതി പോഷൺ മാ പഞ്ചായത്ത് തല ഉദ്ഘാടനം ചെല്ലുപടി എൽ പി സ്ക്കൂളിൽ വെച്ച് വണ്ടാഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ എൽ രമേഷ് ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് പി.ശശികല അദ്ധ്യക്ഷത വഹിച്ചു.ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ സുബിത മുരളിദരൻ മെമ്പർമാരായ വിജിത,കേശവൻ കുട്ടി,
മീനാകുമാരി,ഐ.സി.ഡി.എസ് സൂപ്പർ വൈസർ സുധ എന്നിവർ പങ്കെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ ക്ലിക്ക് ചെയ്യുക 👇




https://chat.whatsapp.com/G1uLEEl8YbwKr0iyGxE6HU


Share this News
error: Content is protected !!