Share this News

ആശ്രയ അഗതി രഹിത കേരളം പദ്ധതിയുടെ ഭാഗമായി ഓണക്കോടിയും കിറ്റും വിതരണം നടത്തി.വണ്ടാഴി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് മുഖേന ആശ്രയ അഗതി രഹിത കേരളം പദ്ധതിയുടെ ഭാഗമായി ST ഗുണഭോക്താക്കൾക്കുള്ള ഓണക്കോടിയും,കിറ്റു വിതരണം വണ്ടാഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എൽ രമേഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.ശശികല,മെമ്പർ ബിനാ ഷാജി,സി.ഡി.എസ് ചെയർ പേഴ്സൺ കനകലത, ST പ്രമോട്ടർ മഞ്ജു എന്നിവർ പങ്കെടുത്തു.
https://chat.whatsapp.com/G1uLEEl8YbwKr0iyGxE6HU


Share this News