ഓണാഘോഷത്തോടനുബന്ധിച്ച് വണ്ടാഴി സിവിഎം ഹയർസെക്കൻഡറി സ്കൂളിൽ മെഗാ തിരുവാതിര നടത്തി

Share this News


ഓണാഘോഷത്തോടനുബന്ധിച്ച് വണ്ടാഴി സി.വി.എം ഹയർസെക്കൻഡറി സ്കൂളിൽ മെഗാ തിരുവാതിര നടത്തി. യുപി,ഹൈസ്കൂൾ,ഹയർസെക്കൻഡറി വിഭാഗങ്ങളിൽ നിന്നായി തൊണ്ണൂറോളം വിദ്യാർഥികൾ പ്രോഗ്രാമിൽ പങ്കെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ ക്ലിക്ക് ചെയ്യുക 👇


https://chat.whatsapp.com/G1uLEEl8YbwKr0iyGxE6HU


Share this News
error: Content is protected !!