ചാലക്കുടി പാലത്തിന്റെ മുകളിൽ നിന്നും കണ്ടെയ്നർ താഴെക്ക് വീണു

Share this News

ചാലക്കുടി പാലത്തിന്റെ മുകളിൽ നിന്നും കണ്ടെയ്നർ താഴെക്ക് വീണു ആർക്കും പരിക്കില്ല വാഹനത്തിലുള്ളവർ മുകളിൽ ലേക്ക് കയറി നിന്ന് രക്ഷപ്പെട്ടു. എറണാകുളം ഭാഗത്ത് നിന്ന് പോകുന്ന ട്രൈയ്ലറാണ് മറിഞ്ഞത് വെള്ളത്തിൽ മുട്ടാതെ തൂങ്ങി കിടന്നത് ഡ്രൈവർക്കും ക്ലീനർക്കും രക്ഷപ്പെടാൻ സാധിച്ചു എർണാകുളത്ത് നിന്ന് രാജസ്ഥാനിലേക്ക് പോകുന്ന വാഹനമാണിത്

തലകീഴായി നിൽക്കുന്ന ചിത്രം
രക്ഷപ്പെടുന്നതിനായി കയറി നിൽക്കുന്നു.
അകലെ നിന്നുള്ള ദൃശ്യം
പരസ്യം


Share this News
error: Content is protected !!