സിപിഐഎം കിഴക്കഞ്ചേരി – 2 ലോക്കൽകമ്മിറ്റി നിർമ്മിച്ച് നല്കിയ സ്നേഹവീടിൻ്റെ താക്കോൽദാനം സിപിഐഎം സംസ്ഥാനകമ്മിറ്റി അംഗം സി കെ രാജേന്ദ്രൻ നിർവ്വഹിച്ചു

Share this News

സിപിഐഎം കിഴക്കഞ്ചേരി – 2 ലോക്കൽകമ്മിറ്റി നിർമ്മിച്ച് നല്കിയ സ്നേഹവീടിൻ്റെ താക്കോൽദാനം സിപിഐഎം സംസ്ഥാനകമ്മിറ്റി അംഗം സി കെ രാജേന്ദ്രൻ നിർവ്വഹിച്ചു

സി പി ഐ എം കിഴക്കഞ്ചേരി – 2 ലോക്കൽകമ്മിറ്റി നിർമ്മിച്ച് നല്കിയ സ്നേഹവീടിൻ്റെ താക്കോൽദാനം നടന്നു.പറശ്ശേരി ഉപ്പ്മണ്ണ് സരസ്വതി വാസുദേവനാണ് വീട് നിർമ്മിച്ച് നല്കിയത്. സി പി ഐ എം സംസ്ഥാനകമ്മിറ്റി അംഗം സി കെ രാജേന്ദ്രൻ താക്കോൽദാനം നിർവ്വഹിച്ചു. ഏരിയാകമ്മിറ്റി അംഗം വി രാധാകൃഷ്ണൻ അധ്യക്ഷനായി. സി പി ഐ എം ഏരിയാസെക്രട്ടറി ടി കണ്ണൻ, ഏരിയാകമ്മിറ്റി അംഗങ്ങളായ എസ് രാധാകൃഷ്ണൻ, കെ ഓമന, വി ഓമനക്കുട്ടൻ, കെ കെ മോഹനൻ എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി പി എം കലാധരൻ സ്വാഗതവും ഷെരീഫ് നന്ദിയും പറഞ്ഞു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ ക്ലിക്ക് ചെയ്യുക 👇

https://chat.whatsapp.com/CVZuio3lcij4yG5dqtqxOo

Share this News
error: Content is protected !!