ആലത്തൂരിൽ വിദ്യാർത്ഥി കുളത്തിൽ വീണ് മരിച്ചു

Share this News

ആലത്തൂരിൽ വിദ്യാർത്ഥി കുളത്തിൽ വീണ് മരിച്ചു

ആലത്തൂർ തോണിപ്പാടം സ്വദേശി മിഷാലാണ്
.മരിച്ചത്. കാവശ്ശേരി പത്തനാപുരം എൻഎംയുപി സ്കൂളിലെ വിദ്യാത്ഥിയാണ്. കെഎസ്ഇബി സബ് എഞ്ചിനിയറായ സുനീറിന്റെ മകനാണ് മരിച്ച  മിഷാൽ. 

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ ക്ലിക്ക് ചെയ്യുക 👇


https://chat.whatsapp.com/CVZuio3lcij4yG5dqtqxOo


Share this News
error: Content is protected !!