Share this News

ഗാന്ധി ജയന്തി ദിനത്തോടാനുബന്ധിച്ച് മിച്ചാരംകോട് സൗഹൃദ ജനകീയ കൂട്ടായ്മ , ജനകീയ വായനശാലയുടെ യുടെ നേതൃത്വത്തിൽ പരിസര ശുചീകരണം നടത്തി.ഗാന്ധി ജയന്തി ദിനത്തോടാനുബന്ധിച്ച് ശുചിത്വ ഭാരതം എന്ന ആശയം ഉയർത്തിപിടിച്ചുകൊണ്ട് ഒക്ടോബർ 02 രാവിലെ 9 മണിമുതൽ പരിസര ശുചീകരണം നടത്തി. ഉദ്ഘാടന ചടങ്ങിൽ നെഹ്‌റു യുവ കേന്ദ്രയുടെ പ്രതിനിധികൾ പങ്കെടുത്തു.


പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ ക്ലിക്ക് ചെയ്യുക 👇🏻
https://chat.whatsapp.com/FmAcmg0OPAs6xcBrpOswgR

Share this News