വാണിയമ്പാറ മേലേചുങ്കത്ത് വാഹനാപകടം

Share this News

വാണിയമ്പാറ മേലേചുങ്കത്ത് വാഹനാപകടം

വാണിയമ്പാറയിൽ മേലേചുങ്കത്ത് ഒരു കാർ റോഡ് ക്രോസ് ചെയ്യുന്നതിനിടെ തൃശ്ശൂർ ഭാഗത്ത് നിന്നും വന്ന കാർ വന്നിടക്കുകയായിരുന്നു. ഇവിടെ വൻ അപകട മേഖലയായി വരുകയാണ്. ഇവിടെ പ്രധാനപ്പെട്ട ഒരു ജംഗ്ഷനാണ്. ഇവിടെ ഒരോ ദിവസവും ഉണ്ടാവുന്ന അപകടങ്ങൾ ഈ ഭാഗത്ത് അടിപ്പാത വേണം എന്ന ജനങ്ങളുടെയും ജനകീയ കൂട്ടായ്മയുടെയും ആവശ്യം വർദ്ധിപ്പിച്ച് വരുകയാണ്. അപകടത്തിൽ ആർക്കും പരിക്കില്ല.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ ക്ലിക്ക് ചെയ്യുക 👇🏻

https://chat.whatsapp.com/FmAcmg0OPAs6xcBrpOswgR


Share this News
error: Content is protected !!