Share this News
കേരള പര്യടനം നടത്തുന്നതിന്റെ ഭാഗമായി തൃശൂരിൽ എത്തിയപ്പോഴാണ് തുരങ്കം തുറക്കുന്ന വിഷയത്തെ കുറിച്ച് സംസാരിച്ചത്
പാലിയക്കരയിലെ ടോൾ സംബന്ധിച്ച് ഉള്ള പ്രശ്‌നവും ഉടൻ പരിഹാരം കാണുമെന്നും മുഖ്യമന്ത്രി പറഞ്ഞു
മന്ത്രി സുനിൽ കുമാർ യോഗത്തിന്റെ അധ്യക്ഷനായ യോഗത്തിൽ മന്ത്രിമാരായ എ.സി മൊയ്തീൻ, രവീന്ദ്രനാഥ്, ചീഫ് വിപ്പ് K രാജൻ ,എം.എം. വർഗ്ഗീസ് നിരവധി സാംസ്കാരിക പ്രമുഖരും പങ്കെടുത്തു.
ഒരുപാട് പണികൾ ഇനിയും തീരുവാനുണ്ട് ഡിസംബർ 30 ആണ് ഇവിടുത്തെ പണിക്കാർക്ക് കുടിശ്ശിക കൊടുക്കാം എന്ന് പറഞ്ഞ അവസാന തിയതി ഇനിയും ഒരുപാട് പേർക്ക് കുടിശ്ശികയും നഷ്ടപരിഹാര തുകകളും കൊടുക്കുവാൻ ഉണ്ട് .ഈ സാഹചര്യത്തിൽ പെട്ടന്ന് തുരങ്കംതുറന്നാൽ കിട്ടാനുള്ള നഷ്ടപരിഹാര തുക കിട്ടുമോ എന്ന ആശങ്കയിലാണ് നാട്ടുകാരും പണിക്കാരും
Share this News