കാരപ്പാടം കൂട്ടിൽമൊക്ക് നാരായണൻ അന്തരിച്ചു

Share this News


കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്തംഗം എൻ ശിവദാസൻ്റെ പിതാവ് കാരപ്പാടം കൂട്ടിൽമൊക്ക് നാരായണൻ (78) അന്തരിച്ചു.സംസ്ക്കാരം ഇന്ന് വൈകുന്നേരം 7 ന് പാണ്ടാംകോട് ചേനലി ശ്മശാനത്തിൽ.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇🏻

https://chat.whatsapp.com/KaxkVnGzO807JiH65XjrDq


Share this News
error: Content is protected !!