Share this News

വടക്കഞ്ചേരിയിൽ സർവീസ് റോഡിലെ ഹം ബിൽ തട്ടി വീണ് ബൈക്ക് യാത്രികനു പരുക്ക് വടക്കഞ്ചേരി വേണൂസിന്റെ മുന്നിലെയും ഡയാനയുടെ മുമ്പിലുമാണ് രണ്ട് ഹംബുകളുമാണ് ഉണ്ടാക്കിയിരിക്കുന്നത് ഹംബിൽ വെള്ള വരകളോ മറ്റ് സൂചനാ ബോർഡുകളും ഇല്ല. വലിയ ഒരു ഹംബ് ആണെന്നു അറിയാതെ ബൈക്ക് യാത്രക്കാരൻ വന്നു വീഴുകയായിരുന്നു തല പൊട്ടുകയും ഉടനെ തന്നെ ആശുപത്രിയിൽ കൊണ്ടുപോയി. മറ്റ് ഭാഗങ്ങളിൽ ചെറിയ ചെറിയ സ്പീഡ് ബ്രെയ്ക്കറുകളാണ് വെക്കുന്നത്

Vadakkenchery Updation പ്രാദേശിക വാർത്തകൾ വാട്സാപ്പിൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/FS87xJx1QXmAzTHWM1ufMO


Share this News