Share this News

വണ്ടാഴി ഗ്രാമ പഞ്ചായത്തിന്റെ 2021-22 സാമ്പത്തിക വർഷത്തെ ഫണ്ട് ഉപയോഗിച്ച് മെഡിക്കൽ ഓഫീസർ നിർവഹണ ഉദ്യോഗസ്ഥനായി വയോജനങ്ങൾക്ക് ഗ്ളൂക്കോമീറ്റർ വിതരണം ചെയ്തു വിതരണ പദ്ധതി ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എസ് ഇബ്രാഹിം (ഷക്കീർ)ന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എൽ.രമേഷ്. ഉദ്ഘാടനം നിർവ്വഹിച്ചു വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശശികുമാർ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സുബിത മുരളീധരൻ,മെമ്പർ മാരായ ശിവദാസൻ,രമണി കേശവൻ,ആരോഗ്യ പ്രവർത്തകർ,ആശ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/KaxkVnGzO807JiH65XjrDq

Share this News