ഓൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ ആലത്തൂർമേഖലാ വാർഷികസമ്മേളനം രമ്യാ ഹരിദാസ് എം.പി. ഉദ്ഘാടനംചെയ്തു

Share this News

ഓൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ ആലത്തൂർമേഖലാ വാർഷികസമ്മേളനം രമ്യാ ഹരിദാസ് എം.പി. ഉദ്ഘാടനംചെയ്തു. മേഖലയിലെ മികച്ച യൂണിറ്റിനുള്ള പുരസ്‌കാരം കുഴൽമന്ദംയൂണിറ്റിന് നൽകി. മേഖലാ പ്രസിഡന്റ് എ.ആർ. രതീഷ് അധ്യക്ഷനായി.
സുദേവൻ പുതുക്കോട്, ജയറാം വാഴക്കുന്നം, ടി.എസ്. ഷാജി, കെ.കെ. സന്തോഷ്, ഷിമിഷാജി, രമ്യാരതീഷ്, ഷാജു എരിമയൂർ, പ്രേമൻ ആലത്തൂർ, കലാധരൻ എരിമയൂർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: സുനിൽ കുഴൽമന്ദം (പ്രസി.), ഹാരിസ് പത്തനാപുരം (വൈ. പ്രസി.), അമീർ കുഴൽമന്ദം (സെക്ര.), പ്രസാദ് കുഴൽമന്ദം (ജോ. സെക്ര.), സി. രതീഷ് (ഖജാ.).

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇🏻

https://chat.whatsapp.com/FS87xJx1QXmAzTHWM1ufMO


Share this News
error: Content is protected !!