Share this News

മിച്ചാരംകോട് സൗഹൃദ ജനകീയ കൂട്ടായ്മയും ജനകീയ വായനശാലയും സംയുക്തമായി സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ബോധവൽകരണ ക്ലാസ്സും മാജിക്‌ഷോയും (23-10-2022 ) ഞായറാഴ്ച ഉച്ചയ്ക്ക് 2 ന് സൗഹ്യദ അക്കാദമി ഹാളിൽ വെച്ച് നടത്തുന്നു. ആലത്തൂർ സിവിൽ എക്സൈസ് ഓഫീസർ എം പ്രകാശ് ക്ലാസ്സ് നയിക്കുന്നത്. പ്രസിദ്ധ മജീഷ്യൻ പ്രേമദാസ് മാജിക്ക് ഷോ അവതരിപ്പിക്കുന്നു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/KaxkVnGzO807JiH65XjrDq

Share this News