Share this News

ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ ആണ് നെല്ലിയാംമ്പതി ചുരം റോഡിൽ കുണ്ടുർ ചോലക്ക് സമീപം മുരുക്ക് മരം വീണ് ഗതാഗത തടസ്സപ്പെട്ടത് ഫയർ ഫോഴ്സും നാട്ടുകാരും യാത്രക്കാരും ചേർന്ന് 2 മണിക്കൂർ കൊണ്ട് തടസ്സം നീക്കി
തടസ്സം നീക്കുന്നതിന്റെ വീഡിയോ


Share this News