തേനിടുക്ക് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് സിറിയൻ ചർച്ചിൽ നവ ദേവാലയ കൂദാശ ഒക്ടോബർ 28, 29 തീയ്യതികളിൽ നടക്കും

Share this News

തേനിടുക്ക് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് സിറിയൻ ചർച്ചിൽ നവ ദേവാലയ കൂദാശ ഒക്ടോബർ 28, 29 തീയ്യതികളിൽ നടക്കും

തേനിടുക്ക് പുനർനിർമ്മാണം പൂർത്തിയായ  മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് സിറിയൻ ദേവാലയത്തിന്റെ വിശുദ്ധ കൂദാശ 2022 ഒക്ടോബർ 28, 29 (വെള്ളി, ശനി) തിയ്യതികളിൽ നടത്തുന്നു  കൊച്ചി ഭദ്രാസനാധിപൻ ഡോ.യാക്കൂബ് മാർ ഐറേനിയോസ് തിരുമേനിയുടെ മുഖ്യകാർമികത്വത്തിൽ നടത്തപ്പെടുന്ന വി.കൂദാശയിൽ, സഖറിയ മാർ അന്തോണിയോസ്, യൂഹാനോൻ മാർ പോളിക്കാർപ്പോസ്, മാത്യൂസ് മാർ തേവോദോസിയോസ്, സഖറിയമാർ സേവേറിയോസ് എന്നീ പിതാക്കൻമാർ സഹകാർമികത്വം വഹിക്കുന്നു. ഈ മഹനീയ കർമ്മത്തിന് വന്ദ്യ വൈദിക ശ്രേഷ്ഠർ നേതൃത്വം നൽകുന്നു. തുടർന്ന് നടക്കുന്ന പൊതു സമ്മേളനവും മത-സാമുദായിക നേതാക്കൾ  പങ്കെടുക്കുന്നു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇🏻

https://chat.whatsapp.com/DdxmAn4yc2i8RPH7WtEJFN


Share this News
error: Content is protected !!