വടക്കഞ്ചേരി ചെറുപുഷ്പം വിദ്യാലയത്തിലെ ആദ്യകാല അദ്ധ്യാപികയായിരുന്ന സിസ്റ്റർ ബ്ലന്റീന CHF ( 96 ) അന്തരിച്ചു

Share this News

വടക്കഞ്ചേരി ചെറുപുഷ്പം വിദ്യാലയത്തിലെ ആദ്യകാല അദ്ധ്യാപികയായിരുന്ന സിസ്റ്റർ ബ്ലന്റീന CHF അന്തരിച്ചു

പാലക്കാട് CHF മേരിയൻ പ്രോവിൻസിലെ മേരിലാന്റ് ഭവനാംഗമായ സിസ്റ്റർ ബ്ലന്റീന CHF ( 96 ) അന്തരിച്ചു. സംസ്കാര ശുശ്രൂഷ ഇന്ന് ( 27.10.2022 ) ഉച്ചതിരിഞ്ഞ് 3.00 മണിക്ക് മേരിലാന്റ് പ്രൊവിൻഷ്യൽ ഹൗസ് കപ്പേളയിൽ വെച്ച് നടത്തുന്നതാണ്. വടക്കഞ്ചേരി ചെറുപുഷ്പം വിദ്യാലയത്തിലെ ആദ്യകാല അദ്ധ്യാപികയും ദീർഘകാലത്തെ പ്രധാന അധ്യാപികയുമായിരുന്നു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇🏻

https://chat.whatsapp.com/DdxmAn4yc2i8RPH7WtEJFN


Share this News
error: Content is protected !!