മംഗലം വില്ലേജ് ഓഫീസിന് സമീപം ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

Share this News

മംഗലം വില്ലേജ് ഓഫീസിന് സമീപം ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

ഇടിച്ച വാഹനങ്ങൾ

ഇന്ന് കാലത്ത് 8 മണിക്ക് ഗോവിന്ദാപുരത്തേക്ക് പോവുകയായിരുന്ന ജോണീസ് ബസ്സാണ് സ്കൂട്ടറിൽ ഇടിച്ചത്. സ്കൂട്ടർ ഓടിച്ച യുവാവിനും പരിക്ക് ഉണ്ട്

വാർത്തകളും പരസ്യങ്ങളും പ്രസിദ്ധീകരിക്കുന്നതിന് വിളിക്കുക 9895792787

Share this News
error: Content is protected !!