Share this News

പല സാഹചര്യങ്ങളിൽ പഠനം മുടങ്ങിയ ഏവർക്കും പഠിക്കാൻ അവസരം ലഭിക്കാത്തവർക്കും വീണ്ടും പഠിക്കാൻ ഒരു സുവർണാവസരം 4, 7, 10 ഹയർസെക്കൻഡറി ക്ലാസുകൾ നടത്തി ഗവൺമെന്റ് അംഗീകൃത സർട്ടിഫിക്കറ്റ് നൽകുന്നതാണ്
രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു
ജനുവരി ഒന്ന് മുതൽ 2021 ഫെബ്രുവരി 28 വരെ അപേക്ഷിക്കാം
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 9605665319
കോഴ്സ് വിവരങ്ങൾ * * നാലാം തരം – ഫീസ് സൗജന്യം
- ഏഴാം തരം – ഫീസ് സൗജന്യം
- പത്താംതരം – SC – റേജസ്ട്രേഷൻ ഫീസ് – ₹100
കോഴ്സ് ഫീസ് – സൗജന്യം GENERAL – റേജസ്ട്രേഷൻ ഫീസ് +
കോഴ്സ് ഫീസ് + ചലാൻ – ₹1850 - ഹയർ സെക്കന്ററി – SC – റേജസ്ട്രേഷൻ ഫീസ് – 300
- GENERAL – റേജസ്ട്രേഷൻ ഫീസ്+കോഴ്സ് ഫീസ്+ചലാൻ – ₹2500
കോഴ്സ് മാനദണ്ഡങ്ങൾ
പത്താംതരം –
- 17 വയസ്സ് പൂർത്തിയായിരിക്കണം
- ഏഴാം ക്ലാസ് ജയിച്ചവർ
- എട്ട് – ഒൻപത് ക്ലാസ്സുകളിൽ പഠനം നിർത്തിയവർ
- പത്തിൽ തോറ്റവർ
ഹയർസെക്കൻഡറി – - 22 വയസ്സ് പൂർത്തിയായ പത്താംതരം പാസായവർ * പ്ലസ് വൺ പ്ലസ് ടു പഠനം നിർത്തിയവർ, തോറ്റവർ


Share this News