ആഫ്രിക്കൻ പന്നിപ്പനിയെന്ന് സംശയമുള്ള പന്നികളെ പന്നിയങ്കരയിൽ പിടികൂടി

Share this News

റിപ്പോർട്ട്: ബെന്നി വർഗ്ഗീസ്

ആഫ്രിക്കൻ പന്നിപ്പനിയെന്ന് സംശയമുള്ള പന്നികളെ പന്നിയങ്കരയിൽ പിടികൂടി

ലൈവ് സ്റ്റോക്ക് ഫാർമേഴ്സ് അസോസിയേഷന്റെ സംസ്ഥാന ജോ.സെക്രട്ടറി അൻസൺ കെ.ഡേവിഡ് , സംസ്ഥാന കമ്മറ്റി അംഗങ്ങളായ മെജോ ഫ്രാൻസിസ്, ബേബി ജോസഫ്, ജോഷി, സന്തോഷ് , കുഞ്ഞുമോൻ, ലിജോ, ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് തമിഴ്നാട് ഭാഗത്ത് നിന്നും പോകുന്ന രണ്ട് വാഹനങ്ങളിലായി വരുന്ന വഴിക്ക് പന്നിയങ്കര ടോൾ പ്ലാസയിൽ വെച്ച് പിടികൂടിയത് . വൈറ്റിനറി ഡോക്ടർ മാർ വന്ന് സ്ഥിരീകരിക്കുന്നതിനായി കാത്ത് നിൽക്കുന്നു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇🏻

https://chat.whatsapp.com/CHVJ0AHH9oWIvys9rsAwpX


Share this News
error: Content is protected !!