വടക്കൻഞ്ചേരി മംഗലത്ത് വാഹന അപകടം ബൈക്ക് യാത്രക്കാരന് പരിക്ക്

Share this News

വടക്കൻഞ്ചേരി മംഗലത്ത് വാഹന അപകടം നടന്നത് പാലക്കാട് നിന്നും തൃശൂരിലേക്ക് പോകുന്ന ബസിന്റെ പുറകിൽ ഇടിച്ച് കയറുകയായിരുന്നു കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. വാൽക്കുളമ്പ് സ്വദേശിയാണ് അപകടത്തിൽ പെട്ടത്

വാർത്തകൾക്കും പരസ്യങ്ങൾക്കും വിളിക്കുക 9961373726

Share this News
error: Content is protected !!