Share this News

പാലക്കാട് കൊടുവായൂർ പീച്ചിയോട് വീട്ടിൽ ശശികുമാർ(61) അന്തരിച്ചു
റിട്ടയർ എക്സൈസ് ഓഫീസറാണ്. സംസ്ക്കാരം ഇന്ന്(07-11-2022) തിങ്കളാഴ്ച ഉച്ചക്ക് 1 മണിക്ക്
ഭാര്യ: സരള
മക്കൾ: റൂബ്ന, റോഹിത്
സഹോദരങ്ങൾ: മോഹനൻ, ബാബു, , ജയകുമാർ, അജിത്ത് ( മണ്ണുത്തി – വടക്കഞ്ചേരി നിർമ്മാണ കമ്പനി KMC യുടെ PRO )
പ്രാദേശിക വാർത്തകൾ whatsapp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക👇
https://chat.whatsapp.com/CHVJ0AHH9oWIvys9rsAwpX

Share this News