മനഃശാസ്ത്ര വിദഗ്ധൻ ഡോ. നിപുൺ.കെ.എൻ വടക്കഞ്ചേരിയിൽ സേവനം ആരംഭിച്ചിരിക്കുന്നു

Share this News

മനഃശാസ്ത്ര വിദഗ്ധൻ ഡോ. നിപുൺ.കെ.എൻ വടക്കഞ്ചേരിയിൽ സേവനം ആരംഭിച്ചിരിക്കുന്നു

വി.ആർ. സി ഹോസ്പിറ്റലിലെ പ്രശസ്ത മനഃശാസ്ത്ര വിദഗ്ധൻ ഡോ. നിപുൺ.കെ.എൻ വടക്കഞ്ചേരിയിൽ എല്ലാം ശനിയാഴ്ചകളിൽ വൈകുന്നേരം 4:30 മുതൽ  6:30 വരെ സേവനം ആരംഭിച്ചിരിക്കുന്നു.

ഡോ.നിപുൺ കെ.എൻ
(MBBS, DPM)
കൺസൾട്ടന്റ് ,ന്യൂറോ സൈക്വാട്രിസ്റ്റ് (മാനസികാരോഗവിദഗ്ദൻ)

▪️വിഷാദ രോഗം
▪️ഉത്കണ്ഠരോഗം
▪️ മാനസിക വിഭ്രാന്തി
▪️ കുട്ടികളിലെ പഠനവൈകല്യം
▪️മറ്റു മാനസിക വൈകല്യങ്ങൾ
▪️ വ്യക്തിഗത വൈകല്യം
▪️ കൗൺസിലിംഗ് (മുൻകൂട്ടി ബുക്ക് ചെയ്യുക )
▪️ ദാമ്പത്യ പ്രശനങ്ങൾ തുടങ്ങിയ രോഗങ്ങൾക്ക് സൈക്കോതെറാപ്പിയും മരുന്നു ചികിത്സയും നൽകുന്നു.

▪️ ഡി-അഡിക്ഷന്‍
( മദ്യപാനം , പുകവലി മറ്റ് ലഹര്യ പദാർത്ഥങ്ങൾ )


പരിശോധന:- മീനാക്ഷി സുന്ദരം ക്ലിനിക്കിന് സമീപം മസ്കറ്റ് പ്രോപ്പർട്ടിസ് എന്ന ബിൽഡിംഗിൽ..(കിഴക്കഞ്ചേരി മെയിൻ റോഡ്, വടക്കഞ്ചേരി)

ഡോക്ടറുടെ സേവനത്തിനും ബുക്കിങ്ങിനും വിളിക്കുക👇🏻
📱 99460 13559


Share this News
error: Content is protected !!