Share this News

കിഴക്കഞ്ചേരി സമാജ സേവാ സംഘത്തിന്റെ കൂടിൽ വ്യവസായ യൂണിറ്റിന്റെ വിപണത്തിന്റെയും ഗ്രാമീണ നിധി ലിമിറ്റഡിന്റെ പ്രവർത്തനത്തിന്റെയും ഉദ്ഘാടനം സിനിമ നടൻ ദേവൻ നിർവഹിച്ചു
ഗ്രാമീണ മേഖലയിൽ സ്വയംതൊഴിൽ വികസിപ്പിച്ച് സാധാരണക്കാരന് സാമ്പത്തിക നേട്ടം ഉണ്ടാക്കുക എന്ന ലക്ഷ്യം വെച്ച്
കിഴക്കഞ്ചേരി സമാജസേവാസംഘം
കുടിൽ വ്യവസായ യൂണിറ്റിലൂടെ ആരംഭിച്ച ചന്ദനത്തിരി, കർപ്പൂരം തുടങ്ങിയ ഉൽപ്പന്നങ്ങളുടെ വിപണനോദ്ഘാടനവും കിഴക്കഞ്ചേരി ഗ്രാമീണ നിധി ലിമിറ്റഡിന്റെ പ്രവർത്തനോദ്ഘാടനവും സിനിമാനടൻ ദേവൻ നിർവഹിച്ചു. ചടങ്ങിൽ സാമാജസേവാസംഘം ചെയർമാൻ സി പ്രസാദ് അധ്യക്ഷനായി .ഫെറ്റോ സംസ്ഥാന പ്രസിഡന്റ് എം ശിവദാസ്,സത്യനാരായണൻ,സ്മിജിത്ത്,നാരായണൻകുട്ടി, വിഷ്ണു ഹരിഗോവിന്ദൻ,പി ശശിധരൻ,ഗിരിജ മോഹൻദാസ് തുടങ്ങിയവർ സംസാരിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/LTkaLl218wA9S6STSFBv3g


Share this News