MOTIVATION PROGRAMME

Share this News

സുഹൃത്തേ…

ഹൈസ്കൂളിൽ പഠിക്കുന്ന കുട്ടിയുടെ രക്ഷിതാവാണോ നിങ്ങൾ..?എങ്കിൽ നിങ്ങൾ നിങ്ങളുടെ കുട്ടിയ്ക്ക് നൽകുന്ന ഏറ്റവും വലിയ സമ്മാനമായിരിക്കും ഈ ക്ലാസ്സ്‌. പഠന മികവിനായി സമയം നന്നായി ഉപയോഗിക്കാനും, ലക്ഷ്യബോധം ഉണ്ടാക്കുവാനും ഈ ക്ലാസ്സ്‌ സഹായിക്കും. മൂന്നുദിവസത്തെ ഈ online class തീർച്ചയായും അവരിൽ നല്ല മാറ്റങ്ങൾ ഉണ്ടാക്കും . സ്വന്തം മകന്റെ / മകളുടെ ഉയർന്ന വിജയം ആഗ്രഹിക്കുന്നുവെങ്കിൽ ഈ നമ്പറിൽ contact ചെയ്യാവുന്നതാണ്.

Haseena Rahman
Ma psychology
9495732267


Share this News
error: Content is protected !!