ഗുരുവായൂരിൽ ഞായറാഴ്ച മാത്രം കൗണ്ടർ വരവ് 61 ലക്ഷം

Share this News

ഗുരുവായൂരിൽ ഞായറാഴ്ച മാത്രം കൗണ്ടർ വരവ് 61 ലക്ഷം

ഗുരുവായൂർ ക്ഷേത്രത്തിൽ ഞായറാഴ്ച പതിവിലേറെ ഭക്ത ജനത്തിരക്ക് അനുഭവപ്പെട്ടു. വഴിപാട് കൗണ്ടറുകളിൽ നിന്നുള്ള വരവ് 61 ലക്ഷം രൂപയാണ്. 6.35 ലക്ഷം രൂപയുടെ പാൽപ്പായസം ഭക്തർ ശീട്ടാക്കി. 21.5 ലക്ഷം രൂപ തുലാഭാരത്തിൽനിന്ന് ലഭിച്ചു. 692 കുട്ടികൾക്ക് ചോറൂൺ വഴിപാട് ഉണ്ടായി. 40 വിവാഹങ്ങളാണ് നടന്നത്. 51 വാഹനപൂജയും നടന്നു. വരിയിൽ നിൽക്കാതെ തൊഴാനുള്ള നെയ്യ് വിളക്ക് ഭക്തർ ശീട്ടാക്കിയ വകയിൽ 14 ലക്ഷം രൂപ ദേവസ്വത്തിന് ലഭിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇🏻

https://chat.whatsapp.com/FkGu4SxRJYaJgASGtuZQPb


Share this News
error: Content is protected !!